0

അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31| kerala psc notification panchayat secretery last date january 31 – News18 മലയാളം

Share
Spread the love

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി തസ്‌തികയിലെ പി എസ് സി നിയമനത്തിന് അപേക്ഷിക്കാനുള്ള സമയം ജനുവരി 31ന് അവസാനിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

നിയമനം ലഭിക്കുന്നവർക്ക് 51,400 രൂപ മുതൽ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പി എസ് യുടെ ഔദ്യോഗിക വെബ്സൈറ്റ്
https://www.keralapsc.gov.in
വഴി അപേക്ഷ നൽകണം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ സെക്രട്ടറി ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻ നിയമനമാണ്.

പരസ്യം ചെയ്യൽ

18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 02-01-1987 നും 01- 01-2005നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി
https://www.keralapsc.gov.in
ക്ലിക്ക് ചെയ്യുക

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#അപകഷകകനളള #അവസന #തയത #ജനവര #kerala #psc #notification #panchayat #secretery #date #january #News18 #മലയള


Spread the love